ടി.പി.എം മുളന്തുരുത്തിയിൽ സുവിശേഷ പ്രസംഗം ഏപ്രിൽ 8 ഞായറാഴ്ച മുതൽ

0
503
കൊച്ചി: ദി പെന്തെക്കോസ്ത് മിഷൻ മുളന്തുരുത്തി സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 ഞായർ
മുതൽ 10 ചൊവ്വ വരെ മുളന്തുരുത്തി റെയിൽവെ ഗേറ്റിനു സമീപമുള്ള ഹാളിൽ  ദിവസവും വൈകിട്ട് 5.45 മുതൽ സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നടക്കും. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ രാവിലെ 9.30 മുതൽ 12.30 വരെ ഉപവാസ പ്രാർഥനയും നടക്കും.

-Matrimony-

Pentecostal(IPC) parents invite proposals for their daughter (26/162cm/Fair/MBBS,MD)doing internship in Rasheed hospital Dubai from parents of spirit filled and Pentecostal doctors/MBBS/MD or doing PG in any specialities preferably from Europe/US/Australia.Those who are interested please contact:0097154 5991059 WhatsApp: 0097155 3294479

For more Ads click here

Parents of pentecostal background are inviting proposal for their born again, spirit filled son who was born in 1993 , 5’11” height and he is a Mechanical Engineer currently working in Kuwait.Proposals are invited from the parents of born-again and spirit-filled girls who are US citizens.
Please contact by email: trustgodswill93@gmail.com

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here