പെന്തെക്കോസ്ത് മിഷൻ സംസ്ഥാന ശുശ്രൂഷക സമ്മേളനം ജൂൺ 18 മുതൽ

0
745

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സുവിശേഷ വേലക്കാർ യോഗത്തിൽ പങ്കെടുക്കും.

ചാക്കോ കെ തോമസ്, ബാംഗ്ലൂർ             കൊട്ടാരക്കര: കേരളത്തിലെ ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ സംസ്ഥാന ശുശ്രൂഷക സമ്മേളനം ജൂൺ 18 മുതൽ 20 വരെ കൊട്ടാരക്കര സെന്റർ സഭാഹാളിലും 20 മുതൽ 22 വരെ തിരുവല്ല സെന്റർ സഭാഹാളിലും 25 മുതൽ 27 വരെ എറണാകുളം സെൻറർ സഭാഹാളിലും നടക്കും.
തിരുവനന്തപുരം ,കൊട്ടാരക്കര, പത്തനംതിട്ട, പുനലൂർ സെന്ററുകളിലെ ശുശ്രൂഷകർക്ക് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലും കോട്ടയം, റാന്നി, തിരുവല്ല , കട്ടപ്പന സെന്ററുകളിലെ ശുശൂഷകർക്ക് തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിലും കോഴിക്കോട്, എറണാകുളം, തൃശൂർ ,മൂന്നാർ സെന്ററുകളിലെ ശുശ്രൂഷകർക്ക് എറണാകുളം സെന്റർ ഫെയ്ത്ത് ഹോമിലുമാണ് ശുശ്രൂഷക സമ്മേളനം നടക്കുന്നത്.
സഭയുടെ ചീഫ് പാസ്റ്റർമാർ പ്രസംഗിക്കും.കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് സുവിശേഷ വേലക്കാർ യോഗത്തിൽ പങ്കെടുക്കും.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here