കുന്നംകുളം യു പി.എഫ്. – യൂത്ത് വിങ് ടാലന്റ് ടെസ്റ്റ് നടന്നു

0
225

ഷാജൻ മുട്ടത്ത്

കുന്നംകുളം: യു പി.എഫ്. – യൂത്ത് വിങ് ടാലന്റ് ടെസ്റ്റ് നവംബർ 6 ചൊവ്വാഴ്ച കൊള്ളന്നൂർ കല്യാണ മണ്ഡപത്തിൽ  നടന്നു. താലന്ത് പരിശോധനയിൽ ഒന്നാം സ്ഥാനം അപ്പോസ്റ്റോലിക് ചർച്ച് ഓഫ് ഗോഡ്, അയ്യംപറമ്പ്,
രണ്ടാം സ്ഥാനം ഗില്ഗാൽ വർഷിപ്പ് സെന്റർ തൃശ്ശൂർ ,
മൂന്നാം സ്ഥാനം ഫെയ്ത് ലീഡേഴ്‌സ്, കുന്നംകുളം എന്നീ സഭകളും
കലാപ്രതിഭ ഗാഡിഷ് (ഗില്ഗാൽ വർഷിപ് സെന്റർ തൃശൂർ )
കലാതിലകം അർഷ പി. അനീഷ്‌ (ഫെയ്ത് ലീഡേഴ്‌സ് കുന്നംകുളം ) എന്നിവരും ജേതാക്കളായി.
യൂത്ത് വിങ് പ്രസിഡന്റ് പാസ്റ്റർ അനീഷ്‌ ഉലഹന്നാൻ, സെക്രെട്ടറി വിജോ വിൽസൻ, വിജിൻ വിൽസൻ,വിജി ധനീഷ്, രമ്യ ഉണ്ണി എന്നിവർ നേതൃത്വം നൽകി.

-Matrimony-

Pentecostal parents well settled in North America invite proposal for their daughters born and brought up in USA [29/5'8"/ Masters in Health Administration working in Medical IT for University of California Medical School System] [26/5’3”/ BS, working as Software Engineer for a reputed investment firm in US] born again, baptized and mission oriented. Parents of professionally qualified boys from Pentecostal background from US may please respond with details and recent photographs to Jehovahjireh490@gmail.com or call 214-354-6940

For more Ads click here

Pastor Shaji K Daniel of Dallas, Texas is inviting proposals for his nephew, who is a born again, spirit filled. He was born in 1993 and is 5’11” tall. He is a Mechanical Engineer, who is currently working in Kuwait. Proposals are invited from the parents of born-again and spirit-filled girls who are US citizens. Please contact by email pastor@agapepeople.org

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here