ജംസിൻ സാറാ ജോണിനു (13) പ്രത്യാശയോടെ വിട; സംസ്കാരം നാളെ മെയ് 19ന്

0
6244

തൃശൂർ: ദുബായിൽ നിത്യതയിൽ ചേർക്കപ്പെട്ട ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് അംഗമായ പാണഞ്ചേരി മാരായ്ക്കൽ കളരിക്കൽ ജോൺ വർഗീസിന്റെയും സേറ പോളിന്റെയും മകൾ ജെംസിൻ സാറ ജോണി ന്റെ (13) സംസ്കാരം നാളെ മെയ് 19ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 നു മാരായ്ക്കൽ ഐപിസി ഏബനേസർ സെമിത്തേരിയിൽ.

യുഎഇ, അജമാൻ അൽ അമീർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ജസിൻ, ജറിൻ, ജസ്റ്റിന എന്നിവർ സഹോദരങ്ങളാണ്.

 

 

ദുബായ്: ഐപിസി എമിറേറ്റ്സ് പെന്തക്കോസ്തൽ ചർച്ച് അംഗമായ ജോൺ വർഗീസിന്റെ മകൾ ജംസിൻ സാറ ജോൺ (13) നിത്യതയിൽ ചേർക്കപ്പെട്ടു. അജമാൻ അൽ അമീർ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ ത്തുടർന്ന് അത്യാസന്ന നിലയിൽ അലൈൻ  ത്വാവാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

ത്യശൂർ കളരിക്കൽ കുടുംബാംഗമാണ്. മാതാവ് സാറ പോൾ. ജസിൻ, ജറിൻ, ജസ്റ്റിന എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here