റിവൈവൽ 2019 : ഉപവാസ പ്രാർത്ഥനയും വചന പ്രഘോഷണവും ഹ്യൂസ്റ്റണിൽ

0
322

 ഹൂസ്റ്റൺ: തോമസ് പൂവക്കാലയുടെ നേതൃത്വത്തിൽ ജൂൺ 9 മുതൽ 15 വരെ ഹൂസ്റ്റണിലെ ഡെസ്റ്റിനി സെന്ററിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും.

പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ ജേക്കബ് മാത്യു, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. ഇവാ.കെ പി രാജൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. 

കൂടുതൽ വിവരങ്ങൾക്ക്: 832-428-7645

LEAVE A REPLY

Please enter your comment!
Please enter your name here