യുണൈറ്റഡ് തിയോളജിക്കൽ അക്കാഡമി പ്രവർത്തനം ആരംഭിച്ചു

0
546

ആലുവ: യുണൈറ്റഡ് തിയോള ജിക്കൽ അക്കാഡമി (യു.റ്റി.എ)യുടെ ആഭിമുഖ്യത്തിൽ വിദൂര വിദ്യാഭ്യാസ പദ്ധതിക്ക് ആരംഭം കുറിച്ചു. ആലുവ ഗിലെയാദ് ശാരോൻ പ്രയർ സെന്ററിൽ സെപ്റ്റംറംബർ 15ന് ശനിയാഴ്ച നടന്ന ഉത്ഘാടന സമ്മേളനത്തിൽ ശാരോൻ സഭയുടെ എറണാകുളം റീജിയൻ പ്രസിഡന്റ് പാസ്റ്റർ പി.വി.ജേക്കബ്‌ അധ്യക്ഷത വഹിച്ചു. ശാരോൻ സഭാ ആക്ടിങ് പ്രസിഡന്റ് റവ.ഡോ.റ്റി.പി.ഏബ്രഹാം ഉത്ഘാടനം നിർവഹിച്ചു.

ആലുവ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാമുവേൽ എഡിസൻ മുഖ്യ സന്ദേശം നൽകി. റവ.ജേക്കബ് ജോർജ് കെ (പ്രിൻസിപ്പാൾ യു.റ്റി.എ) റവ.സാം കെ.ജേക്കബ് (രജിസ്ട്രാർ എസ്‌.ബി.സി),റവ.പ്രസാദ് ഏബ്രഹാം(കോർഡിനേറ്റർ ,ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡിപാർട്മെന്റ് എസ്‌.ബി.സി) തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ.മോളി ഏബ്രഹാം , പാസ്റ്റർ ഓ. കെ.തോമസ്കുട്ടി എന്നിവർ ആശംസകൾ അറിയിച്ചു.പാസ്റ്റർ അനീഷ് കൊല്ലംകോട് സ്വാഗതവും ബ്രദർ അനി ജോർജ് നന്ദിയും അറിയിച്ചു.

സെമിനാരികളിൽ താമസിച്ചു പഠിക്കാൻ സാധിക്കാത്തവർക്ക് അംഗീകൃത അക്രെഡിറ്റേഷൻ ഏജൻസികളുടെ കരിക്കുലം സിലബസ് എന്നിവ ഉൾകൊണ്ട് പഠനം ലഭ്യമാക്കുന്നതിലൂടെ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൂടിയാണ് യു. റ്റി.എ ലക്ഷ്യമിടുന്നത്.

എം.ഡിവ്, ബി.റ്റി.എച്ച്, ഡിപ്ലോമ ഇൻ തിയോളജി തുടങ്ങിയ പ്രോഗ്രാമുകളാണ് ശാരോൻ ബൈബിൾ കോളജിന്റെ സ്റ്റഡി സെന്റർ എന്ന നിലയിൽ യു.റ്റി.എ ഓഫർ ചെയ്യുന്നത്.

 എം.ഡിവ്, ബി.റ്റി.എച്ച്, വിദ്യാർത്ഥികൾക്കായുള്ള പ്രഥമ സെമിനാർ “ഭാരതത്തിലെ പ്രധാന മതങ്ങൾ” എന്ന വിഷയം ആസ്പദമാക്കി 2018 സെപ്റ്റംപർ 29 ശനിയാഴ്ച രാവിലെ 10.00 മുതൽ 3.00 വരെ സ്റ്റഡി സെന്ററിൽ നടക്കും.

-Matrimony-

സിറിയൻ ക്രിസ്ത്യൻ പെന്തെകോസ്തു യുവതി B Sc Nurse (DOB 07.05.1994 / 165 cm) Bangalore ജോലി ചെയ്യുന്നു. വിദേശത്തു ജോലിയുള്ള ആത്മീയ നിലവാരം പുലർത്തുന്ന യുവാക്കളുടെ മാതാപിതാക്കളിൽനിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
Mobile & Whatsapp: 9961093828; 9645563564

For more Ads click here

Syrian Christian, Penetecostal (TPM/New Testament Church) parents invite proposals for their son(28/5'8"/slim/Masters in Computer Engineering)who is born again,spirit filled, brought up in North America and has been working as a senior engineer for a US-based multinational company since 2012. We are looking for Syrian Christian, Pentecostal, good looking, slim and educated / professionally qualified girls. Please phone/text/WhatsApp: +17783848590

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here