ഓസ്ട്രേലിയയിൽ വി.ബി.എസ് ഒക്ടോബർ 4 മുതൽ

0
331

ബോണി ജോർജ് ( ഓൺലൈൻ ഗുഡ്ന്യൂസ് )

കാൻബറഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ കാൻബറ യിൽ കാൻബറ പെന്തകോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 6 വരെ  കാൾവെൽ ഹൈസ്കൂളിൽ  വി ബി എസ് നടക്കും. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് സമയം. ബൈബിൾ കഥകൾ, ഗെയിംസ്, ആർട്ട് ക്രാഫ്റ്റ്, ഗാന പരിശീലനം എന്നിവ നടക്കും. My Perfect Time എന്നതാണ് ചിന്താവിഷയം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: അനു പി സാമുവേൽ 0469196561

-Matrimony-

Pentecostal parents seek suitable alliance for their 25 year old daughter, medical doctor committed to serving the Lord. Medium complexion, 5:feet height. Interested parents of born again, baptised and mission - oriented Pentecostal boys, preferably medical doctors, may please contact by email: thevine93@gmail.com

For more Ads click here

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (30,6'2") വെളുത്ത നിറം,ITI, ഗൾഫിൽ നിന്നും വന്നതിനു ശേഷം നാട്ടിൽ ഇലക്ട്രിഷ്യൻ ജോലികൾ ഏറ്റെടുത്ത് ചെയ്യിക്കുന്നു. അനുയോജ്യമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ:9947601722,9947938792

For more Ads click here

LEAVE A REPLY

Please enter your comment!
Please enter your name here