പടിഞ്ഞാറത്തറ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പ്:ബൈബിൾ കൺവെൻഷനും സംഗീത വിരുന്നും ഫെബ്രു 11 ഇന്നു മുതൽ

0
623

സന്ദീപ് വിളമ്പുകണ്ടം(ഓൺലൈൻ ഗുഡ്‌ന്യൂസ്)

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11 തിങ്കൾ മുതൽ 13 ബുധൻ വരെ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും പടിഞ്ഞാറത്തറ പഞ്ചായത്തു ഗ്രൗഡിൽ നടക്കുന്നു.വൈകിട്ട് 5. 00 മുതൽ 9. 30 വരെ നടക്കുന്ന പൊതുമീറ്റിങ്ങിൽ പാസ്റ്റർ രാജു മേത്ര റാന്നി, ഡോ.ബാബു കെ മാത്യു എറണാകുളം എന്നിവർ പ്രസംഗിക്കും. ബ്ലെസ് സിംഗേഴ്സ് കോഴിക്കോട് ഗാനങ്ങൾ ആലപിക്കും. കൂടുതൽ വിവരങ്ങൾക്ക്‌:9495456498,9961018688

LEAVE A REPLY

Please enter your comment!
Please enter your name here