വിദ്യാ മോനോയിയ്ക്ക് പിഎച്ച്ഡി

വിദ്യാ മോനോയിയ്ക്ക്  പിഎച്ച്ഡി

പൂന: മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് നേടി വിദ്യാ മോനോയി. ശുദ്ധജല മത്സ്യത്തില്‍ രാസവസ്തുക്കളുടെ പരിണിത ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനാണ് പി.എച്ച്.ഡി. ലഭിച്ചത്.

പാലക്കാട് പാലത്തുങ്കല്‍ റിട്ട. അധ്യാപകരായ വര്‍ഗീസ് ഫിലിപ്പ്-മറിയാമ്മ ദമ്പതികളുടെ മകളും പൂന പെന്റഗണ്‍ ഓട്ടോമേഷന്‍ കമ്പനി ഡയറക്ടര്‍ മോനോയി മാത്യുവിന്റെ ഭാര്യയുമാണ്.

പൂന സിറ്റി പ്രൈഡ് ജൂണിയര്‍ കോളേജ് അധ്യാപികയായ വിദ്യ ഐപിസി പിംപ്രി സഭാംഗവും സണ്ടേസ്‌കൂള്‍ അധ്യാപികയുമാണ്.

Advertisement