ഗുഡ്ന്യൂസ് യു.കെ ചാപ്റ്റർ: യുവജനങ്ങൾക്കായി ടി.വി. ടോക് ഷോ ഫെബ്രു.23 ന്

0
1973

ഗുഡ്ന്യൂസ് ലൈവിൽ തൽസമയം വീക്ഷിക്കാം 

യു.കെ: ഗുഡ്ന്യൂസ് യു.കെ  ചാപ്റ്ററിന്റെ   ആഭിമുഖ്യത്തിൽ ടി.വി. ടോക് ഷോ ഫെബ്രു.23 ന് നടക്കും.  വിശുദ്ധ വേദപുസ്തകത്തെ ആസ്പതമാക്കി, ക്രിസ്തീയ വിശ്വാസ സംബന്ധമായ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും പ്രത്യേക പോഗ്രാമിനു   വേദപണ്ഡിതനും അധ്യാപകനുമായ  ഡോ.ബാബു ജോൺ വേട്ടമല തത്സമയം ഉത്തരം നല്കും. പ്രധാനമായും ക്രിസ്തീയ യുവ തലമുറയുടെ സംശയങ്ങൾ മാറ്റി ഈ കാലഘട്ടത്തിൽ അവരെ ക്രിസ്തീയ വിശ്വാസത്തിൽ ഉറപ്പിക്കേണ്ടതിന്റെ ആവശ്യബോധത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 
സ്ഥലം: 20 Western Road, Southall, London UB2 5DS.
തീയതി: 23rd February Saturday
സമയം: 10 am to 1 pm
Sponsord by: IPC London

കൂടുതൽ വിവരങ്ങൾക്ക്:                        P. C.Xaviour (Mobile)  07951963062

 

LEAVE A REPLY

Please enter your comment!
Please enter your name here