Uncategorized

ഷെറിൻ ബിജോയിയുടെ (36) സംസ്കാരം ജൂലൈ 19ന്

രാമമംഗലം:  ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ കോട്ടയം സൗത്ത് സെന്ററിലെ ചാന്നാനിക്കാട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജോയ് ജോസഫിന്റെ സഹധർമ്മിണി മാങ്ങാനം കിഴക്കേപ്പറമ്പില്‍ കുടുംബാംഗം ഷെറിൻ ബിജോയ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭൗതിക ശരീരം തിങ്കൾ (18/07/2022)  രാവിലെ 10ന് കോട്ടയം ചാന്നാനിക്കാട് ഐപിസി സഭയിൽ  പൊതു ദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ചുമണിക്ക് രാമമംഗലം വെട്ടിത്തറയിലുള്ള പാസ്റ്റർ ബിജോയ് ജോസഫിന്റെ  ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വ  രാവിലെ 9ന് ഭവനത്തിൽ  ശുശ്രൂഷകൾ ആരംഭിച്ച് ഉച്ചയ്ക്ക് 1ന് പുത്തൻകുരിശിൽ ഉള്ള തമ്മാനിമറ്റം ഐപിസി സെമിത്തേരിയിൽ.

Matrimony
Back to top button
Translate To English »
error: Content is protected !!