Uncategorized

പാസ്റ്റർ ജെയിംസ് ചാക്കോ കർത്തൃസന്നിധിയിൽ

ഓതറ : സീയോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഓതറ സഭാംഗം പാസ്റ്റർ ജെയിംസ് ചാക്കോ (കൊച്ചുമോൻ പാസ്റ്റർ) ഹൃദയഘാതത്തെ തുടർന്ന് ജൂലൈ 24 ഞാറാഴ്ച്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. രാവിലെ തലവടിയിൽ ഒരു മീറ്റിംഗിൽ സംബന്ധിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തിരികെ ഭവനത്തിൽ എത്തിയതിന് ശേഷം വൈകിട്ട് ഹോസ്പിറ്റിലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.

Matrimony
Back to top button
Translate To English »
error: Content is protected !!