Uncategorized
60-ൽ പരം ക്രിസ്തീയ കലാകാരന്മാർ അണിനിരക്കുന്ന ഗാനസന്ധ്യ ഓഗസ്റ്റ് 6ന് എറണാകുളത്ത്

എറണാകുളം: ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെല്ലോഷിപ് എറണാകുളം റീജിയൻ ഒരുക്കുന്ന സംഗീത സയാഹ്നം ആഗസ്റ്റ് 6 ശനി വൈകിട്ട് 6.30 നു ഇടപ്പള്ളി പത്തടിപ്പാലം ബ്ലസിംഗ് ടുഡേ ഹാളിൽ നടക്കും.
സാംസൺ കോട്ടൂർ, ജോസ് ജോർജ്, ഇമ്മാനുവേൽ ഹെൻട്രി, ബിനു ചാരുത, പാസ്റ്റർ ജോജി, ലോഡ്സൺ ആൻറണി തുടങ്ങി ക്രൈസ്തവ രംഗത്ത് പ്രശസ്തരായ 60-ൽ പരം ക്രിസ്തീയ കലാകാരന്മാർ ഗാനസന്ധ്യയിൽ പങ്കെടുക്കും.


Advertisement




