Uncategorized
പാസ്റ്റർ ടി.വി മാത്യുവിൻ്റെ സഹധർമ്മിണി സാറാമ്മ മാത്യു (70) നിര്യാതയായി

റാന്നി: ദൈവസഭ കേരള റീജിയൻ റാന്നി സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ടി.വി മാത്യുവിൻ്റെ സഹധർമ്മിണി സാറാമ്മ മാത്യു (70) നിര്യാതയായി.
സംസ്കാരം ജൂലൈ 4 നു രാവിലെ 9നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2നു നാരകത്താനി സെമിത്തേരിയിൽ.
മകൾ: ജോയ്സ്. മരുമകൻ: പാസ്റ്റർ റെജി ജോൺ.