Uncategorized

പി.വൈ.പി.എ അട്ടപാടി സെൻറർ പ്രവർത്തനോദ്ഘാടനവും കൺവെൻഷനും ആഗസ്റ്റ് 8ന്

അട്ടപ്പാടി: ഐപിസി അട്ടപ്പാടി സെന്റർ പി.വൈ.പി. എ. യുടെ 2022-25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന സെമിനാറും കൺവെൻഷനും ആഗസ്റ്റ് 8 തിങ്കളാഴ്ച അഗളി, അട്ടപ്പാടി ക്യാമ്പ് സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് 9 വരെ നടക്കും.

ഐപിസി അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. ജെ. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം സെമിനാറിലും വൈകിട്ട് 5 മുതൽ 9 മണി വരെ നടക്കുന്ന കൺവെൻഷനിലും പ്രസംഗിക്കും. സംഗീതം ട്രിനിറ്റി വോയ്സ് നിർവഹിക്കും

Matrimony
Back to top button
Translate To English »
error: Content is protected !!