Uncategorized

തൃശൂർ വിലങ്ങന്നൂർ കിഴക്കേതിൽ മറിയാമ്മ ചാക്കോ (94) നിര്യാതയായി

പീച്ചി ( തൃശൂർ): ദി പെന്തെക്കൊസ്ത് മിഷൻ വിലങ്ങന്നൂർ സഭാംഗം കിഴക്കേതിൽ കെ.എം.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (94) നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 6 നാളെ രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് കണ്ണാറ ടി.പി.എം സഭാ സെമിത്തെരിയിൽ.
തിരുവല്ല കുറിയന്നൂർ ഓലിക്കൽ കുടുംബാംഗമാണ്.

മക്കൾ: മാത്യു, റെയ്ച്ചൽ (കുഞ്ഞമ്മ ), അന്നമ്മ, സൂസി.
മരുമക്കൾ: സെലീന,ജോസ്, മോറീസ്, പാസ്റ്റർ.സണ്ണി വർഗീസ് ( പറവട്ടാനി).

Matrimony
Back to top button
Translate To English »
error: Content is protected !!