Uncategorized
പാലക്കുഴിയിൽ അവറാച്ചൻ (70) നിര്യാതനായി

സംസ്കാരം ഗുഡ്ന്യൂസിൽ തത്സമയം വീഷിക്കാം
മണ്ണാർക്കാട്: ഐ.പി.സി മണ്ണാർക്കാട് സെന്ററിലെ ഇടക്കുറശ്ശി ഗിൽഗാൽ സഭാംഗമായ പാലക്കുഴിയിൽ അവറാച്ചൻ (70) നിര്യാതനായി. സംസ്കാര ആഗസ്റ്റ് 6 രാവിലെ 8ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച 10ന് മണ്ണാർക്കാട് കൈതചിറ സഭാ സെമിത്തേരിയിൽ.
ഭാര്യ: പരേതയായ ലീലാമ്മ.