Obituary

വടശ്ശേരിക്കര വലിയകുളം റോസമ്മ തമ്പി നിര്യാതയായി

മുംബൈ : ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് കഞ്ചൂർ മാർഗ്ഗ് സഭയുടെ ആദ്യകാല സഭാംഗം വടശ്ശേരിക്കര വലിയകുളം പരേതനായ തമ്പി മത്തായിയുടെ സഹധർമ്മിണി റോസമ്മ തമ്പി (65) നിര്യാതനായി. ആരാധയ്ക്ക് പങ്കെടുക്കാനുള്ള യാത്രയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചക്ക് 1 ന് ഐപിസി ഡോമ്പിവ് ലി ശാലേം സഭയുടെ നേതൃത്വത്തിൽ കമ്പൽപാട ക്രിസ്ത്യൻ സെമിത്തേരിയിൽ.

മക്കൾ : അലക്സ്‌ തമ്പി.
മരുമകൾ: അനിത അലക്സ്‌.

Matrimony
Back to top button
Translate To English »
error: Content is protected !!