Obituary

ചീരാക്കുന്നേൽ, പുളിച്ച്മാമ്മൂട്ടിൽ പുതിയവീട് വർഗ്ഗീസ് മത്തായി നിര്യാതനായി

മല്ലപ്പള്ളി : മുരണി, ചീരാക്കുന്നേൽ, പുളിച്ച്മാമ്മൂട്ടിൽ പുതിയവീട് വർഗ്ഗീസ് മത്തായി നിര്യാതനായി. സംസ്കാരം നാളെ ഓഗസ്റ്റ് 19നു രാവിലെ 10നു ആരംഭിക്കുന്ന വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2നു ശാരോൻ സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ.

ഭാര്യ: അമ്മിണി. മക്കൾ: രാജു (ബീഹാർ), മോളി, ജോളി(ചെന്നൈ ), സാം, ബിജു (മുംബൈ) ബിനു. മരുമക്കൾ: ഗ്രേസി (ബീഹാർ), ജോൺസൺ, ജോസഫ്(ചെന്നൈ ), ശോഭ, ജയ, ഗ്രേസി.

Matrimony
Back to top button
Translate To English »
error: Content is protected !!