Featured ArticleIndian NewsWorld

ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പിവൈപിഎ ഒരുക്കുന്ന ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന്

അബുദാബി: ഐപിസി ഗില്ഗാൽ ഫെലോഷിപ്പ് അബുദാബി പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഓഗസ്റ്റ് 20ന് ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ (യു.എ.ഇ സമയം) നടക്കും. പ്രോഗ്രാമിന് തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകും. സഭ ശുശ്രൂഷകനും ഐപിസി കണ്ണൂർ സെന്റർ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജെ ഡൊമിനിക് പ്രാർത്ഥിച്ച് ആരംഭിക്കും. പി വൈ പി എ ഭാരവാഹികൾ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ജോർജ് ജോ മത്ത്യു : 0529090477

Matrimony
Back to top button
Translate To English »
error: Content is protected !!