Obituary

പി കെ നൈനാൻ മണ്ണൂർ (80 ) നിര്യാതനായി

മണ്ണൂർ : മണ്ണൂർ തടത്തിൽ പി.കെ. നൈനാൻ ( റിട്ട. എയർഫോഴ്‌സ് – 80) ഓസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ് 25 ന് കൊല്ലം – മണ്ണൂർ ദി പെന്തക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ . ദുബായ് എയർപോർട്ട് ട്രെയിനിങ് സൂപ്രണ്ട് , ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ കുഞ്ഞമ്മ മണ്ണൂർ പെരുമലയിൽ കുടുംബാഗം . മക്കൾ: ഷാജു നൈനാൻ (ദുബായ്), ഷിജി നൈനാൻ (ഓസ്‌ട്രേലിയ), ബിജോ നൈനാൻ (കാനഡ).

മരുമക്കൾ: മിനി ( ദുബായ് ), ജയിൻ എബ്രഹാം ( ഓസ്‌ട്രേലിയ), ബ്ലെസി (കാനഡ )

വാർത്ത റോയ് മണ്ണൂർ

Matrimony
Back to top button
Translate To English »
error: Content is protected !!