Obituary

പാസ്റ്റർ ബേബി കടമ്പനാടിൻ്റെ മാതാവ് ചിന്നമ്മ ചെറിയാൻ (93) കർതൃ സന്നിധിയിൽ

കടമ്പനാട്: ഐപിസി ജനറൽ കൗൺസിൽ അംഗം പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ചിന്നമ്മ ചെറിയാൻ (93) അമേരിക്കയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 27ന് നടക്കും.

ഭർത്താവ് : കെ വി ചെറിയാൻ.
മറ്റുമക്കൾ : പരേതയായ റേച്ചൽ, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി.
മരുമക്കൾ : പരേതനായ തോമസ്, പൊന്നമ്മ, ജോർജ്കുട്ടി, വെസ്‌ലി, സജി, സാബു, ജെയിംസ്, സന്തോഷ്‌.

Matrimony
Back to top button
Translate To English »
error: Content is protected !!