Obituary

ഇരവിപേരൂർ പുല്ലുകാലയിൽ പാസ്റ്റർ ജോൺ ജോർജ് (71) കർതൃ സന്നിധിയിൽ

തിരുവല്ല: ഇരവിപേരൂർ പുല്ലു കാലയിൽ പാസ്റ്റർ ജോൺ ജോർജ് (71) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഫിലെദെൽഫിയ ചർച്ച് ഓഫ് ഗോഡ് സഭാ വൈസ് പ്രസിഡണ്ടായിരുന്നു.
സംസ്കാരം പിന്നീട്.

കഴിഞ്ഞ അൻപതു വർഷമായി ദൈവവേലയിൽ ഏറെ പ്രയത്നിച്ചു.
വേദാദ്ധ്യാപകനും പ്രസംഗകനുമായിരുന്നു.
ഒട്ടേറെയിടങ്ങളിൽ സഭകൾ സ്ഥാപിക്കാൻ പ്രയത്നിച്ചിട്ടുണ്ട്.

ഭാര്യ: അന്നമ്മ ജോൺ.
മക്കൾ: ജിഷ, ഷീജ, ഷേബ.
മരുമക്കൾ: സിജു തോമസ് (ഡൽഹി), ജോർജ് മുണ്ടകൻ (ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് കടപ്ര), ജോസ് മാത്യു (ഡൽഹി).

വാർത്ത: ഏബ്രഹാം ടി. മാത്യു, തിരുവല്ല

Matrimony
Back to top button
Translate To English »
error: Content is protected !!