Indian News

ഐപിസി ഡൽഹി സ്റ്റേറ്റ് കൺവൻഷൻ ലോഗോ പ്രകാശനം ചെയ്തു

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് 28-ാമത് കൺവെൻഷന്റെ ലോഗോ സെപ്റ്റം. 18 ന് ഐപിസി മയൂർ വിഹാർ ഫേസ് 2 ചർച്ചിൽ കൂടിയ മീറ്റിംഗിൽ സ്റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്‌ മെമ്പേഴ്സിന്റെയും, സ്റ്റേറ്റ് എക്സിക്യൂട്ടീവുകളുടെയും സാന്നിദ്ധ്യത്തിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രകാശനം ചെയ്തു. കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ ഡൽഹിയിലുള്ള അംബേദ്കർ ഭവനിൽ വച്ച് നടക്കും.

Matrimony
Back to top button
Translate To English »
error: Content is protected !!