Obituary

ആലുവ ചുണങ്ങംവേലി ഈരാളി വീട്ടിൽ ജെസി ദേവസി (65) നിര്യാതയായി

കൊച്ചി: ദി പെന്തെക്കൊസ്ത് മിഷൻ ആലുവ സഭാംഗം ചുണങ്ങംവേലി ഈരാളി വീട്ടിൽ ഇ.വി.ദേവസിയുടെ ഭാര്യ ജെസി ദേവസി (65) നിര്യാതയായി.
സംസ്കാരം സെപ്റ്റംബർ 23 വെള്ളി രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പറവൂർ ടി .പി .എം സഭാ സെമിത്തേരിയിൽ.
മക്കൾ: ഡാലി ബിജു, ലിയോൺസ് ദേവസി ( യു.എസ്), കോളിൻസ് ദേവസി.
മരുമക്കൾ: ബിജു വർഗീസ്, സൂസൻ ലിയോൺസ് ദേവസി ( യു.എസ്), ഷിയാ ജേക്കബ്.

Matrimony
Back to top button
Translate To English »
error: Content is protected !!