ObituaryWorld

വെസ്ലി മാത്യുവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ(72) കർതൃസന്നിധിയിൽ

സംസ്കാരം ഒക്ടോ. 1 ന് ശനിയാഴ്ച ഡാളസിൽ നടക്കും

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ(72) ഡാളസ്സിലെ ഭവനത്തിൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോ. 1 ന് ശനിയാഴ്ച ഡാളസിൽ നടക്കും.

മക്കൾ: പ്രിയ വെസ്ലി ഡാളസ് (പത്രാധിപ സമിതിയംഗം, ഗുഡ്ന്യൂസ് ഇല്യൂമിനാർ ) , പ്രീതി തേജസ്സ്, പ്രിൻസി വർഗീസ് (അബുദാബി). മരുമക്കൾ : വെസ്ലി മാത്യു ഡാളസ് (ഗുഡ്‌ന്യൂസ് ബോർഡംഗം, ഓൺലൈൻ ഗുഡ്ന്യൂസ് സിഇഒ, പവ്വർ വിഷൻ കോർഡിനേറ്റർ ), പാസ്റ്റർ തേജസ് തോമസ് ഒക്കലഹോമ, ജിബു വർഗീസ് അബുദാബി.

സംസ്കാരം:

Viewing
Location : East Gate Funeral Home, 12973 LBJ freeway, garland 75041
Time : 9/29/2022 Thursday 4-8pm
9/30/2022 Friday 1-5pm

Funeral Service:
IPC Tabernacle , 9121 Ferguson Road, Dallas, Texas 75228
On 10/01/ 2022 Saturday, 9.30 AM to 12pm

Interment service will be followed at Lakeview Cemetery at 2343 Lake Rd, Lavon, TX 75166

വാർത്ത: നിബു വെള്ളവന്താനം

Matrimony
Back to top button
Translate To English »
error: Content is protected !!