World

റവ. സജി സി. ജേക്കബിന് ഡോക്ടറേറ്റ്

നിലമ്പൂർ : നിലമ്പൂർ ഫോക്കസ് ഇന്ത്യ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാളും ഐപിസി നിലമ്പൂർ സൗത്ത് സെന്ററിലെ ശുശ്രൂഷകനുമായ റവ.സജി സി. ജേക്കബിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽനിന്ന് കൗൺസലിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു.. ബാംഗ്ലൂർ UTC യിൽ 2017 മുതൽ 2022 ഏപ്രിൽ വരെ നടത്തിയ ഗവേഷണത്തിന്റെ ഫലം ഇക്കഴിഞ്ഞ 20-ന് നടന്ന വൈവാ വോസേയിൽ പ്രഖ്യാപിക്കപ്പെട്ടു. Positive Aging and Subjective Wellbeing for the Elderly Pentecostal Christians in Kerala എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ഭാര്യ: ഓമന സജി. മക്കൾ: ജെയ്സൺ, ജെസ്സിയ. വിവരങ്ങൾക്ക്: 9447681772

Matrimony
Back to top button
Translate To English »
error: Content is protected !!