Indian News

ഐപിസി രഹബോത്ത് ദശാബ്ദി സമ്മേളനം സെപ്റ്റം. 24 നാളെ

കണ്ണൂർ : ഐപിസി രഹബോത്ത് കണ്ണൂർ സഭയുടെ ദശാബ്ദി സമ്മേളനം കണ്ണൂർ ട്രാൻസ്പോർട്ട് സ്റ്റാൻഡിനു എതിർവശത്തുള്ള ചേമ്പർ ഹാളിൽ സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ 4:30 വരെ നടക്കും.

പാസ്റ്റർ എം.ജെ ഡൊമിനിക് (ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ), പാസ്റ്റർ അരുൾ ആനന്ദം (മാർത്താണ്ഡം) സുവി. നെൽസൺ പീറ്റർ (ലണ്ടൻ) തുടങ്ങിയവർ പ്രസംഗിക്കും. ജീവവാഴ്‌വ് മ്യൂസിക് ടീം കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോഹൻ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: 9895766593

Matrimony
Back to top button
Translate To English »
error: Content is protected !!