Bride WantedMatrimony

പെന്തെക്കോസ്തു യുവാവ്; തിരുവനന്തപുരത്ത് സാമാന്യം നല്ല നിലയിൽ ബിസിനസ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 3684

മദ്ധ്യതിരുവിതാംകൂറിൽ ഓർത്തഡോക്സ്‌ കുടുംബ പശ്ചാത്തലത്തിൽനിന്നും വിശ്വാസത്തിൽ വരികയും, വർഷങ്ങളായി തിരുവനന്തപുരത്തു സ്ഥിരതാമസമാക്കി, സാമാന്യം നല്ല നിലയിൽ ബിസിനസ്സ് നടത്തിവരുന്നതും, ഉന്നത ആത്മീയമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതുമായ പെന്തക്കോസ്തു യുവാവിന് (30 വയസ്; 178 cms ഉയരം) അനുയോജ്യമായി, വിദേശ ജോലികൾക്കു താല്പര്യപ്പെടാത്ത, ആത്മീയരായ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. 📞 : +91 82812 64893

Matrimony
Back to top button
Translate To English »
error: Content is protected !!