Indian News

ഐപിസി ഓസ്ട്രേലിയ റീജിയൻ ഏകദിന മീറ്റിംഗ് നവം 19ന്

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ ഈ മാസത്തിലെ മാസയോഗം നവംബർ 19 ശനിയാഴ്ച്ച (19-11-2022) വൈകിട്ട്  7 മണി മുതൽ 9 മണി വരെ (സിഡ്നി- മെൽബൺ സമയം) ’സൂ’ മിലൂടെ നടത്തപ്പെടുന്നു.

ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ്  പാസ്റ്റർ വർഗീസ്‌ ഉണ്ണുണ്ണി ശുശ്രൂഷകൾക്ക്  നേത്രത്വം നൽകും. പാസ്റ്റർ പി  ജെ ദാനിയേൽ ദൈവവചനം ശുശ്രൂഷിക്കും. ഗാന ശുശ്രൂഷകൾക്ക് ബ്രദർ ജെയ്‌സൺ കുടുംബവും (സിഡ്നി) നേത്രത്വം നൽകും.

സൂം ഐഡി : 733 733 7777  

പാസ് കോഡ് : 54321

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഏലിയാസ്  ജോൺ +61 423 804 644, സന്തോഷ് ജോർജ്ജ് +61 423 743 267.

Matrimony
Back to top button
Translate To English »
error: Content is protected !!