Indian News

8-ാമത് കണ്ണമം കൺവൻഷൻ നവം. 24 മുതൽ

കണ്ണമ്മം: ഏഴ് വർഷമായി കണ്ണമ്മം (ആലുമൂട് ജംഗ്ഷൻ) കൺവൻഷൻ എന്ന പേരിൽ നടന്നു വരുന്ന സുശേഷയോഗം എട്ടാമത് കൺവൻഷൻ നവംബർ 24,24,26 തിയതികളിൽ ദിവസവും 6 മുതൽ 9 വരെ സഹോദരൻ കോശി തോമസിന്റെ ഭവനങ്കണത്തിൽ നടക്കും .

പാസ്റ്റർ വി. എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ സാം തോമസ് , ബാബു സാമുവേൽ, അനീഷ്‌ തോമസ് എന്നിവർ പ്രസംഗിക്കും. ശാലേം വോയ്സ് പത്തനാപുരം ഗാനശുശ്രൂഷ നിർവ്വഹിക്കും.

Matrimony
Back to top button
Translate To English »
error: Content is protected !!