Obituary

പാസ്റ്റർ സീജൻ സി.ജെയുടെ പിതാവ് മാന്ദാമംഗലം ചിറയത്ത് വീട്ടിൽ സി.എം.ജോസ് (75) നിര്യാതനായി

തൃശൂർ : ഐപിസി പീച്ചി സെന്ററിലെ പാസ്റ്റർ സീജൻ സി.ജെയുടെ പിതാവ് മാന്ദാമംഗലം ചിറയത്ത് വീട്ടിൽ സി.എം.ജോസ് (75) നിര്യാതനായി. സംസ്കാരം നവം. 22 ന് രാവിലെ 9 ന് മാന്ദാമംഗലത്തുള്ള ഭവനത്തിൽ ആരംഭിച്ച് 12 മണിയ്ക്ക് ശാലേം ക്രിസ്ത്യൻ സെമിത്തേരി കരിപ്പക്കുന്ന് സെമിത്തേരിയിൽ.

Matrimony
Back to top button
Translate To English »
error: Content is protected !!