Obituary

വലക്കാവ് പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ) ഭാര്യ അന്നമ്മ (82) നിര്യാതയായി

തൃശൂർ: വലക്കാവ് പുത്തൻപറമ്പിൽ മാത്തുണ്ണി (കുഞ്ഞപ്പൻ) ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്‌കാരം വലക്കാവ് ഐപിസി ഫിലദൽഫിയ സഭയുടെ നേതൃത്വത്തിൽ നാളെ (നവംബർ 23 ബുധൻ) ഉച്ചക്ക് ഒന്നിന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 4.30ന് ചാലാംപാടം ബയൂല ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: വർഗ്ഗീസ് (സണ്ണി), വൽസ, തോമസ് (ജോയി), മേഴ്സി, സാലി, ജെസ്സി
മരുമക്കൾ: ഇട്ട്യാനം, ഫിലേമോൻ, ഷീബ, എബ്രഹാം, ജയിംസ്, പ്രസാദ്

Matrimony
Back to top button
Translate To English »
error: Content is protected !!