World

കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവം. 23 ഇന്ന് മുതൽ

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കൺവെൻഷൻ നവംബർ മാസം 23, 24, 25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലെ ചർച്ച് & പാരിഷ് ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടക്കും.

പാസ്റ്റർ റ്റി.ജെ സാമുവേൽ പ്രസംഗിക്കും. കുവൈറ്റിലുള്ള അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത കയ്വർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

Matrimony
Back to top button
Translate To English »
error: Content is protected !!