World

മാരായ്ക്കൽ നിരപ്പിലാവിങ്കൽ മേരി തോമസ് (84) നിര്യാതയായി

തൃശൂർ: ഐപിസി മാരായ്ക്കൽ സഭാംഗം നിരപ്പിലാവിങ്കൽ പരേതനായ തോമസിൻ്റെ ഭാര്യ മേരി (84) നിര്യാതയായി. സംസ്കാരം നവംബർ 25 നാളെ വൈകിട്ട് 3നു ചവറാംപാടം ഐപിസി ബയൂല സെമിത്തേരിയിൽ.

മക്കൾ: ശാന്ത, മോളി, തങ്കമ്മ, അനിത, റോയി, റെജി. മരുമക്കൾ: പരേതനായ ജെയിംസ്, തിമോത്തി, എൽദോസ്, പാസ്റ്റർ ബേബി ജോർജ്, ആൻസി, സോണിയ

Advertisement

Matrimony
Back to top button
Translate To English »
error: Content is protected !!