World

പാസ്റ്റർ നോബിൾ പി. തോമസിൻ്റെ മാതാവ് അന്നമ്മ തോമസ് (87) കർതൃ സന്നിധിയിൽ

കോഴിക്കോട്: പരേതനായ പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (അമ്പി- 87) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവം.25 നാളെ വെള്ളിയാഴ്ച രാവിലെ
10ന് പേക്കുഴിയിൽ സണ്ണിയുടെ ഭവനത്തിൽ ആരംഭിക്കുന ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ ഏ.ജി സഭാ സെമിത്തേരിയിൽ.

മക്കൾ: ജോൺസൺ പി ടി, ശാന്തമ്മ, സണ്ണി പി ടി, മേഴ്സി, പാസ്റ്റർ നോബിൾ പി. തോമസ്, വിൽസൺ പി.ടി, ബിജു പി. ടി.

മരുമക്കൾ: ഗ്ലാഡിസ് (കോഴിക്കോട് പല്ലിശ്ശേരി കുടുംബാംഗം), ജയരാജ് കോഴിക്കോട് എലീം ഹൗസ് , ഷെർലി (നെല്ലിപ്പൊയിൽ പാറയിൽ കുടുംബാംഗം), പരേതനായ പി.കെ. ജോസ് (ഒറ്റപ്പാലം പഴുന്നാന കുടുംബാംഗം), സുനി നോബിൾ (ആലപ്പുഴ കൊല്ലശ്ശേരി കുടുംബാംഗം), ഷിജി (പുൽപ്പള്ളി കണ്ണാടിക്കൽ കുടുംബാംഗം), ഹണി (തൃശ്ശൂർ വില്ലടം കുടുംബാംഗം).

Advertisement


Matrimony
Back to top button
Translate To English »
error: Content is protected !!