Obituary

ചെങ്ങമനാട് ചിറക്കൽ വീട്ടിൽ സി.വി.മത്തായി (78) നിര്യാതനായി

അങ്കമാലി : നെടുമ്പാശ്ശേരി മലങ്കര ക്രിസ്ത്യൻ സഭാംഗം ചെങ്ങമനാട് ചിറക്കൽ വീട്ടിൽ സി.വി.മത്തായി (78) നിര്യാതനായി.
സംസ്കാര ശുശ്രൂഷ നവം. 25 ന് വെള്ളിയാഴ്ച രാവിലെ 9ന് ആരംഭിച്ച് 3 ന് കൊരട്ടി മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : അന്നമ്മ
മക്കൾ: ബൈജു, ബിജി
മരുമക്കൾ: സ്മിത, കെ.ജെ പോൾസൺ (ജോസ് പൂമല)

Matrimony
Back to top button
Translate To English »
error: Content is protected !!