പെന്തെക്കോസ്ത് മിഷൻ സംസ്ഥാന ശുശൂഷക സമ്മേളനം ജൂൺ 17 മുതൽ

0
453

ചാക്കോ കെ തോമസ്, ബെംഗളുരു

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ സംസ്ഥാന ശുശ്രൂഷക സമ്മേളനം ജൂൺ 17-19 വരെ കൊട്ടാരക്കര സെന്റർ സഭാഹാളിലും 19 -21 വരെ തിരുവല്ല സെന്റർ സഭാഹാളിലും 24-26 വരെ എറണാകുളം സെന്റർ സഭാഹാളിലും നടക്കും.
തിരുവനന്തപുരം, കൊട്ടാരക്കര, പത്തനംതിട്ട, പുനലൂർ സെന്ററുകളിലെ ശുശ്രൂഷകർക്കു കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലും ; കോട്ടയം, റാന്നി, തിരുവല്ല ,കട്ടപ്പന സെന്ററുകളിലെ ശുശ്രൂഷകർക്ക് തിരുവല്ല സെൻറർ ഫെയ്ത്ത് ഹോമിലും ; കോഴിക്കോട്, എറണാകുളം, ത്യശൂർ ,മൂന്നാർ സെന്ററുകളിലെ ശുiശൂഷകർക്ക് എറണാകുളം സെന്റർ ഫെയ്ത്ത്ഹോമിലുമാണ് സമ്മേളനം. സഭയുടെ ചീഫ് പാസ്റ്റർമാർ പ്രസംഗിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here