0
405

മിഷിഗൺ: ഡിട്രോയിറ്റ് ഇന്റർനാഷണൽ അസംബ്ളി ഓഫ് സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 16, 17 തിയതികളിൽ Farmington hills, Cosmetic Activities Centre ൽ റിവൈവൽ മീറ്റിംഗ് – 2019 എന്ന പേരിൽ കൺവൻഷൻ നടക്കും. ബ്രദർ ഡി. അഗസ്റ്റിൻ ജപകമാർ മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ ജോൺസൺ(5869401333), ജയ കുമാർ (5867464578) എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here