മോർണിങ് മെഡിറ്റേഷൻ: ഓൺലൈൻ ഗുഡ്ന്യൂസിൽ എല്ലാ ദിവസവും രാവിലെ 6 മണിക്ക്

0
428

മോർണിങ് മെഡിറ്റേഷൻ: ഓൺലൈൻ ഗുഡ്ന്യൂസിൽ എല്ലാ ദിവസവും രാവിലെ 6 മണിക്ക്

ജൂലൈ 14 ഞായറാഴ്ച മുതൽ  എല്ലാ ദിവസവും ബൈബിൾ രാവിലെ 6 മണിക്ക് ദൈവ വചനങ്ങൾ കേൾക്കുവാൻ ഒരവസരം. നിങ്ങളുടെ ദിവസത്തിന്റെ ഒരു ചില മിനിറ്റുകൾ ഒരു അധ്യായം കേൾക്കാനായി ഞങ്ങളുടെ യൂട്യൂബ് ഫേസ്ബുക്ക് ചാനലുകൾ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here