പാസ്റ്റർ പി.എക്സ് സാജൻ നിത്യതയിൽ

0
1487

തിരുവനന്തപുരം: നെടുമങ്ങാട് 16-ാംകല്ല് ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എക്സ് സാജൻ ജൂലൈ 31 ന് നിത്യതയിൽ പ്രവേശിച്ചു.
കണ്ണൂർ കാലാങ്കി പേന്താനത്ത് കുടുംബാംഗമാണ്. സംസ്കാരം ഓഗസ്റ്റ് 2 ന് ഇരിട്ടിയ്ക്കടുത്ത് കാലാങ്കിയിലുള്ള പൂർണ്ണ സുവിശേഷ ദൈവ സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: അമ്പിളി
മക്കൾ: ജസ്റ്റിൻ, ജിബിൻ

LEAVE A REPLY

Please enter your comment!
Please enter your name here