ഉരുൾപൊട്ടൽ: സ്ഥലവും വീടും നഷ്ടപ്പെട്ട് കുന്നേൽ പ്രതീഷും കുടുംബവും

0
806

പാലക്കാട്: ചെറുതും വലുതുമായ 16 – ഓളം ഉരുൾപൊട്ടലുകൾ ഉണ്ടായ കല്ലടിക്കോട് മുന്നേക്കർ മരുതൻകാട്ടിൽ പല കുടുംബംഗങ്ങൾക്കും വീടും സ്ഥലവും നഷ്ടമായി. കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയ ജിയോളജി വകുപ്പ് ഈ സ്ഥലങ്ങൾ വാസയോഗ്യമല്ലെന്നു സ്ഥിരീകരിച്ചു. മുന്നേക്കർ സഭാംഗമായ കുന്നേൽ പ്രതിഷിന്റെ11 സെന്റ് സ്ഥലവും കൃഷി,വിടും എന്നിവ നഷ്ടപ്പെട്ടതിനെ തുടർന്ന് താമസം വാടക വീട്ടിലേയ്ക്ക് മാറി.

മുന്നേക്കർ സഭാംഗമായ കുന്നേൽപ്രതിഷ് ഭാര്യ പ്രിയ, മക്കൾ ബോവസ് കെ സി യ, ഇവരുടെ ഭവനം വലിയ കല്ലുകളും മരങ്ങളും വന്നു തട്ടി അകമെ വിള്ളലുകൾ വിണു മുറ്റം മുഴുവൻ മണ്ണും ചേരും നിറഞ്ഞു ഉപയോഗ ശൂന്യമായി. പ്രതിഷ്ന്റെ ശാരീരികമായി സുഖമില്ലാതെ ഭാരപ്പെടുന്നപിതാവ്കുഞ്ഞൻ അമ്മ സുലോചന എന്നിവർ തികച്ചും ഒരു സ്ഥലവും വിടും. നഷ്ടപ്പെട്ട പ്രയാസത്തിൽ വാടക വീട്ടിൽ ഒരു 5 സെൻറ്റ് സ്ഥലത്തിനായി വിട്നായി കാത്ത് കഴിയുന്നു .മുന്നിലും ഒന്നാം ക്ലാസിലും പഠിക്കുന്ന കുഞ്ഞുങ്ങൾ ആണ് പ്രതിഷിന് നുള്ളത്.ലക്ഷമണൻ എന്നു പറയുന്ന സഹോദരന്റെ വിടും താമസ യോഗ്യമല്ലാതായി. മണ്ണാർക്കാട് ലേഡിസ് ഫെലോഷിപ്പ് ചെറിയ സഹായമായി തേടി എത്തി. വസ്ത്രവും ഭക്ഷണവും ആവശ്യമില്ലെന്നും സ്വന്തമായി അല്പം സ്ഥലവും വിടും ഞങ്ങൾക്ക് ആവശ്യ മെന്നും ഇവിടെ ഉള്ളവർ പറയുന്നു. മറ്റൊരു സഹോദരൻപ്രകാശ് പുതുപ്പാളയത്തിന്റെ വീട്ടിലേക്ക് അടിച്ച വന്ന വെള്ളം വിട് കതവുകൾ രണ്ടും പാടെ നശിച്ചു .മറ്റു കേട്ടു പാടുകൾ ഉണ്ടായില്ല.എന്നാൽ ഈ സ്വദേശികളായ ജഗതി കുഞ്ഞൻ എന്നയാളു ടെ ഭവനം പുർണ്ണമായി തകർന്നു പോയി.. 5 ഓളം കുടുംബങ്ങൾ വാടക ഭവനങ്ങിൽ താമസിക്കുന്നു .വളർത്തുമൃഗങ്ങൾ നഷ്ടമായി ചിലർക്ക്, ബിജുവഞ്ചനാട്, കോലടി ജോസ് സുകുമാരൻ എന്നിവരാണ് ഉരുൾപൊട്ടലിൽ പ്രതിക്ഷകൾ നഷ്ടപ്പെട്ടവർ .മണ്ണാർക്കാട് ലേഡിസ് പ്രയർ ഫെലോഷിപ്പ് സെക്രട്ടറി ഷിബാ സാമുവേൽ, ട്രഷറർ സിമി ജിമ്മി, പ്രയർ കൺവീനർ അന്നമ്മ ജോസഫ്, ഗ്രേസി രമേശ്, പബ്ളിസിറ്റി കൺവീനർ സുജ പ്രദീപ് .പാസ്റ്റർമാരായ കെ.എം.സാമുവേൽ ,സ്ഥലം സഭാ ശ്രുഷകൻ സജി ചെറിയാൻ ,മണ്ണാർക്കാട് പാസ്റ്റർ പ്രയർ ഫെലോഷിപ്പ് പ്രസിഡന്റും ഓൺലൈൻഗുഡ് ന്യൂസ് കോഡിനേറ്ററുമായ പാസ്റ്റർ പ്രദിപ് പ്രസാദ് എന്നിവർ മരുതൻകാട് ദുരിതമേഖല സന്ദർശിച്ചു സഹായം നൽകി. പല സഭാ സംഘടനകളും ഈ സ്ഥലങ്ങൾ സന്ദർശിച്ച് അടിയന്തര സഹായം ഭക്ഷണം വസ്ത്രം മറ്റും എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here