നഥാനിയ എൽസയ്ക്ക് പ്ലസ് ടു വിൽ ഫുൾ എ പ്ലസ്.

നഥാനിയ എൽസയ്ക്ക് പ്ലസ് ടു വിൽ ഫുൾ എ പ്ലസ്.

തുരുത്തിക്കാട്: ഐപിസി പുത്തൻകാവ് ഹെബ്രോൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സിബി ജോൺസൺ, ബിൻസി സി മാത്യു ദമ്പതികളുടെ മകൾ നഥനിയ എൽസാ സിബിക്ക്  ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A + ലഭിച്ചു.