0
198

ഐ പി സി പി സി കെ കൺവെൻഷൻ 2019

കുവൈറ്റ് :പി സി കെ പി വൈ പി എ കുവൈത്ത് ഒരുക്കുന്ന പി സി കെ കൺവെൻഷൻ 2019, നവംബർ 20 മുതൽ 22 വരെ NECK Church and Parish ഹോൾ കുവൈറ്റിൽ, 7.00 pm മുതൽ 9.00 pm വരെ നടത്തപ്പെടും.
Pr ഷിബു തോമസ് യു എസ് എ മുഖ്യപ്രാഭാഷണം നടത്തുന്നതായിരിക്കും.

സ്റ്റാൻലി എബ്രഹാം ഉം
പി സി കെ choir ഉം ആരാധനക്ക് നേതൃത്വം ചെയ്‌യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് 00 965 66657340 ,55745011,60695879

LEAVE A REPLY

Please enter your comment!
Please enter your name here