ടി.ടി ശാമൂവേൽ (88) നിര്യാതനായി

0
640

കൊടുമൺ: തെക്കിനേത്ത് ടിടി ശാമൂവേൽ (88) നിര്യാതനായി അടൂർ: കൊടുമൺ മന്ന മിനിസ്ട്രി സഭാംഗവും തെക്കിനേത്ത് ഹൗസിൽ ടിടി ശാമൂവേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്ക്കാരം ആഗസ്റ്റ് 3 ന് തിങ്കളാഴ്ച ഭവനത്തിലെ ശുശ്രൂഷനന്തരം രാവിലെ 11 മണിക്ക് അങ്ങാടിക്കൽ മന്ന മിനിസ്ട്രി സെമിത്തേരിയിൽ നടത്തപ്പെടും കൊടുമൺ കല്ലൂക്കാട്ടിൽ കുടുംബാംഗം ആണ്‌ ഭാര്യ തങ്കമ്മ ശാമൂവേൽ മക്കൾ: റോസമ്മ, പാസ്റ്റർ തോമസ് ശാമൂവേൽ (മന്ന മിനിസ്ട്രി കൊടുമൺ) ലീലാമ്മ മരുമക്കൾ: തങ്കച്ചൻ, രാജൂ, കുഞ്ഞുമോൾ, ബിജൂ 

LEAVE A REPLY

Please enter your comment!
Please enter your name here