കിങ്സ്റ്റൻ പ്രയർ ഫെല്ലോഷിപ്പിന്റെ “റിവൈവൽ മീറ്റിംഗ് ” ഒക്ടോബർ 30 മുതൽ

0
82

 

കിങ്സ്റ്റൺ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കിങ്സ്റ്റൺ പ്രയർ ഫെലോഷിപ്പിന്റെ ഓൺലൈൻ റിവൈവൽ മീറ്റിംഗ് നടത്തപ്പെടുന്നു. ഒക്ടോബർ 30 വെള്ളി, 31ശനി ദിവസങ്ങളിൽ രാത്രി 7:30 മുതൽ 9:30 വരെയും നവംബർ 1 ഞായറാഴ്ച പകൽ 9:30 മുതൽ 11:30 വരയും സൂം പ്ലാറ്റ് ഫോമിലൂടേയാണ് മീറ്റിംഗ് നടത്തപ്പെടുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബിജു സി എക്സ് , പാസ്റ്റർ അരവിന്ദ് വിൻസെന്റ് എന്നിവർ വചനം ശുശ്രുഷിക്കും. പാസ്റ്റർ ലോർട്സൺ ആന്റണി , ബ്രദർ എബിൻ അലക്സ് എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും. 21ദിവസമായി നടക്കുന്ന ഉപവാസ പ്രാർത്ഥനയുടെ അവസാന 3 ദിവസങ്ങൾ കൂടി ആണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
പാസ്റ്റർ ലിവിങ് സാം +1 (705) 977-7979
ബ്രദർ ഡേവിഡ് വര്ഗീസ് +1 (613) 893-0763
മീറ്റിംഗ് ഐ ഡി: 4589639623
പാസ്‌വേഡ്: KPF2020

LEAVE A REPLY

Please enter your comment!
Please enter your name here