ഓടനാവട്ടം ആരക്കുന്നേൽ റാഹേൽ ശാമുവേൽ ( 80 ) ഗുജറാത്തിൽ നിര്യാതയായി

0
499

 

കൊല്ലം: ദി പെന്തെക്കൊസ്ത് മിഷൻ ഓടനാവട്ടം സഭാംഗം പരേതനായ ശാമുവേൽ ലൂക്കോസിൻ്റെ ഭാര്യ റാഹേൽ ശാമുവേൽ ( 80 ) ഗുജറാത്തിൽ നിര്യാതയായി.
സംസ്കാരം ജനുവരി 24 ഇന്ന് രാവിലെ 10ന് ഗുജറാത്ത് ഗാന്ധിധാം ടി പി എം സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തേരിയിൽ.
മക്കൾ: ഐസക്ക് കുട്ടി ( ഗുജറാത്ത്), കുഞ്ഞുമോൻ ശാമുവേൽ ( ഗുജറാത്ത്), ഗ്രേയ്സി, അലക്സ് ശാമുവേൽ (ലാലു – ഗുജറാത്ത്), ലാലി, സിസ്റ്റർ ലീലാമ്മ ( ടി പി എം കോഴിക്കോട് സെൻ്റർ ഇരുട്ടി സഭാ ശുശ്രൂഷക), സിസ്റ്റർ ലിസ്സി ( ടി പി എം തിരുവല്ല സെൻ്റർ സഭാ ശുശ്രൂഷക).

മരുമക്കൾ: റോസമ്മ ( ഗുജറാത്ത്), ബാബുക്കുട്ടി, ഷേർളി ( ഗുജറാത്ത്), ബിനോയ്, ബിൻസി (ഗുജറാത്ത്)

LEAVE A REPLY

Please enter your comment!
Please enter your name here