പട്ടിക്കാട് മയിലാട്ടുംപാറ മൂക്കൻപാറ വീട്ടിൽ അന്നമ്മ ചാക്കോ (80) നിര്യാതയായി

പട്ടിക്കാട് മയിലാട്ടുംപാറ മൂക്കൻപാറ വീട്ടിൽ  അന്നമ്മ ചാക്കോ (80) നിര്യാതയായി

പാലക്കാട്: പട്ടിക്കാട് ഐപിസി ശാലേം സഭാംഗം മയിലാട്ടുംപാറ മൂക്കൻപാറ വീട്ടിൽ പരേതനായ ചാക്കോ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് 2 നാളെ (ബുധൻ) രാവിലെ 11.30 ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ.

മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: തമ്പി, സുജിനി.

Advertisement