അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (APCCON ) പുതിയ ഭാരവാഹികൾ

അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന് (APCCON )  പുതിയ ഭാരവാഹികൾ

അബുദാബി: അബുദാബിയിലെ പെന്തെക്കോസ്തു സഭകളുടെ സംയുക്ത കൂട്ടായ്മയായ അബുദാബി  പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ(അപ്ക്കോൺ)2024-25 പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

 പ്രസിഡന്റ്‌: പാസ്റ്റർ എബി എം വർഗീസ്, വൈസ് പ്രസിഡന്റ്: പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി: ബ്രദർ. ജോഷ്വാ ജോർജ് മാത്യു, ജോയിൻറ് സെക്രട്ടറി: ബ്രദർ എബ്രഹാം മാത്യു, ട്രഷറർ : ബ്രദർ ജോജി വർഗീസ്,ജോയിൻറ് ട്രഷറർ: ബ്രദർ ജോബിൻ പോൾ, ക്വയർ ലീഡർ: ബ്രദർ റോബിൻ ലാലച്ചൻ, അസിസ്റ്റന്റ് ക്വയർ ലീഡേഴ്‌സ് :ബ്രദർ ഏബെൽ തോമസ് & ബ്രദർ എബി ജോർജ്‌ , ചാരിറ്റി കോർഡിനേറ്റർ : ബ്രദർ മാത്യു പി ഇ, യൂത്ത് ലീഡർ:ബ്രദർ ജോർജ് കുരുവിള, പ്രയർ കോഡിനേറ്റേഴ്സ്: പാസ്റ്റർ ഷിബു വർഗീസ്, പാസ്റ്റർ സജാ ജോൺ, ഓഡിറ്റർ: ബ്രദർ ജോമോൻ ഐപ്പ്, പബ്ലിസിറ്റി കൺവീനർ: ബ്രദർ ജസ്‌വിൻ ജോർജ് തുടങ്ങിയവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.