ഫുൾ എ പ്ലസ് നേടി ഈഡിത്ത് തങ്കം ഗ്ലെന്നി

ഫുൾ എ പ്ലസ് നേടി ഈഡിത്ത് തങ്കം ഗ്ലെന്നി

പഴഞ്ഞി : എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഈഡിത്ത് തങ്കം ഗ്ലെന്നി. 

അപ്പൊസ്തൊലിക് ചർച്ച് ഓഫ് ഗോഡ് പഴഞ്ഞി സഭാംഗമായ പുലിക്കോട്ടിൽ ഗ്ലെന്നി - ആശ ദമ്പതികളുടെ മകളും പരേതനായ പാസ്റ്റർ പി.വി ചുമ്മാറിൻ്റെ കൊച്ചുമകളുമാണ്.

പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിനിയായിരുന്നു. ഗുഡ്ന്യൂസ് ബാലലോകം പഴഞ്ഞി ശാഖയിലെ സജീവാംഗമാണ്.

.